കൊച്ചി : ജനപ്രിയ പരമ്ബര എന്ന നിലയിലാണ് ഉപ്പും മുളകും മലയാളികള്‍ക്കിടയില്‍ ഹിറ്റായത്. ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഷോ ഇടയ്ക്ക് ചില പ്രശ്‌നങ്ങള്‍ കൊണ്ട് അവസാനിപ്പിച്ചിരുന്നെങ്കിലും പ്രേക്ഷകരുടെ നിര്‍ബന്ധം കാരണം വീണ്ടും ആരംഭിച്ചു.ബാലു നീലുവും മക്കളും...
കൊച്ചി : മമ്മൂട്ടിയുടേതായി കാത്തിരിക്കുന്ന ഒരു വമ്പൻ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍....
നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് അർച്ചന കവി. പിന്നീട് ഏതാനും ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് ചില വെബ്സീരിസുകളില്‍ അർച്ചന വന്നെങ്കിലും സിനിമകളില്‍ അത്ര സജീവമായിരുന്നില്ല. നിലവില്‍ പത്ത് വർഷത്തിന് ശേഷം ബിഗ്...
പത്തനംതിട്ട: സരസകവി മൂലൂരിന്റെ ഇലവുംതിട്ടയിലെ സ്മാരകത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്കായുള്ള വിദ്യാരംഭ ചടങ്ങുകളും കവിസംഗമവും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദ്യാരംഭ ചടങ്ങിന് പുറമേ നിന്നും ആചാര്യന്മാര്‍ ഉണ്ടായിരുന്നില്ല. കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ...
തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സി.എസ.്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള...
നീലഗിരി: നാല് മനുഷ്യരെയും മുപ്പതിലധികം വളര്‍ത്ത് മൃഗങ്ങളെയും കൊന്ന ടി-23 എന്ന നരഭോജി കടുവ പിടിയില്‍. മസിനഗുഡിക്ക് സമീപത്ത് നിന്നാണ് കടുവയെ വനംവകുപ്പ് അധികൃതര്‍ പിടിച്ചത്. ഇന്നലെയും ഇന്നുമായി രണ്ട് തവണ മയക്ക്...
കോട്ടയം: റാലി ഓഫ് ഹിമാലയാസിലെ ഒന്നാം റണ്ണറപ്പ് പ്രദീപ്കുമാറിന് മന്ത്രിമാരുടെ അഭിനന്ദനം. പ്രദീപിനെ നേരിൽക്കണ്ട് മന്ത്രി റോഷി അഗസ്റ്റിൻ അഭിനന്ദനം അറിയിച്ചു . ഗതാഗതമന്ത്രി ആന്റണി രാജുവും പ്രദീപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
റാലി...
തിരുവനന്തപുരം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍...