കൊച്ചി : ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് രാഹുല്‍ ഈശ്വർ. ഹണി റോസിന്റെ വസ്ത്രധാരണം മോശമാണെന്ന് പറയാത്ത ആരെങ്കിലുമുണ്ടോയെന്നും ആണ്‍ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം താൻ അത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവ് ഇല്ലെന്നും പറയുന്നതില്‍ അർത്ഥമില്ലെന്നും രാഹുല്‍ ഈശ്വർ...
അടുത്തിടെ കൊടുത്ത ഒരു അഭിമുഖത്തില്‍ ദൃശ്യം 3 നെക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബറോസ് റിലീസുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തില്‍ നടി സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന്...
ചെന്നൈ: അല്ലു അർജുന്‍ നായകനായി എത്തി പുഷ്‌പ 2 റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി പുഷ്‌പ 2 മാറിയിട്ടുണ്ട്. ബാഹുബലി...
എടത്വ:പൊതു ടാപ്പിലൂടെ ശുദ്ധജല വിതരണം നിലച്ചിട്ട് പതിറ്റാണ്ടുകൾ ആയെങ്കിലും 2021 സെപ്റ്റംറ്റംബർ 30 വരെയുള്ള കുടിശിഖ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്പരേതന് വാട്ടർ അതോറിറ്റിയുടെ നോട്ടിസ് എത്തി. 10 ദിവസത്തിനകം 2289 രൂപ അടച്ചില്ലെങ്കിൽ തുടർ...
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പേരിൽ കുമരകത്തെ സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി. മുൻ പഞ്ചായത്ത് പ്രസിഡന്റിനെയും, ബ്രാഞ്ച് സെക്രട്ടറിമാരെയും അടക്കം പുറത്താക്കിയ പാർട്ടി അരഡസനോളം ആളുകൾക്കെതിരെ അച്ചടക്ക നടപടിയും എടുത്തിട്ടുണ്ട്.തദ്ദേശ...
യുഎഇ: ജീവൻമരണ പോരാട്ടത്തിന്റെ വേദിയിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇറങ്ങിയ മുംബൈ പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തിയെങ്കിലും കളി പാതി പിന്നിടും മുൻപ് തന്നെ മുംബൈ ഐ.പി.എല്ലിൽ നിന്നും പുറത്തായി. സൺറൈസേഴ്‌സിനെതിരെ 235 എന്ന...
തിരുവല്ല : കീം പ്രവേശന പരീക്ഷയിൽ ഫാർമസി വിഭാഗത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ തിരുവല്ല സ്വദേശിനി അക്ഷര ആനന്ദിന് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി പുരസ്‌കാരം ഡി.സി.സി...