തെന്നിന്ത്യയിലെ താര സുന്ദരിയാണ് നയൻതാര. ഇരുപത് വർഷത്തോളം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത നയൻതാര ഇപ്പോൾ, തന്റെ മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. ഇതിനിടയിൽ പലപ്പോഴും വിവാദങ്ങളിലും നയൻതാര അകപ്പെടാറുണ്ട്. നിലവിൽ...
കൊച്ചി : നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്‌റ്റ് ചെയ്‌തതോടെ വലിയ ചർച്ചകള്‍ക്കാണ് കേരളീയ സമൂഹം സാക്ഷ്യം വഹിക്കുന്നത്.സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപവും അതുമായി ബന്ധപ്പെട്ട ചർച്ചകളുമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതില്‍ ബോബിയേയും ഹണിയെയും...
ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം ആണ് വീര ധീര സൂരൻ. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വീര ധീര സൂരന് 50 കോടി രൂപയാണ് ചിയാൻ വിക്രത്തിന്റെ പ്രതിഫലം....
സംസ്ഥാന കോൺഗ്രസില്‍ അടിമുടി മാറ്റത്തിനായി നേതാക്കൾക്കും അണികൾക്കും മാർഗ്ഗരേഖ ഇറക്കി നേതൃത്വം. ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്. ആൾക്കുട്ടത്തിൽ നിന്നും കേഡർ പാർട്ടിയിലേക്കുള്ള...
കൊച്ചി : ഹൃദയരക്തധമനിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് സമഗ്രമായ ചികിത്സ ഉറപ്പാക്കുന്ന അയോട്ടിക് ക്ലിനിക്കിന്റെ ഉദ്ഘാടനം ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദൊരൈസ്വാമി വെങ്കിടേശ്വരന്‍ നിര്‍വ്വഹിച്ചു. ഹൃദയത്തില്‍ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്ന...
പികെ കുഞ്ഞാലിക്കുട്ടിയുൾപ്പെട്ട കളളപ്പണക്കേസിൽ തെളിവ് നൽകാൻ മുൻ മന്ത്രി കെ.ടി.ജലീൽ എൻഫോഴ്‌സ്‌മെൻറ് ഓഫീസിൽ ഇന്ന് വീണ്ടും ഹാജരാകും.
ചന്ദ്രികയുടെ മറവിലൂടെ നടത്തിയ കളളപ്പണ ഇടപാടിലടക്കം ലീഗീനും കുഞ്ഞാലിക്കുട്ടിക്കും എതിരായി കൈവശമുളള തെളിവുകൾ ഹാജരാക്കാൻ ഇഡി...
ക്ഷേതത്തിലെ പള്ളിവേട്ടയും നാളെയാണ് . ശനിയാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു ദർശനം അനുവദിക്കുക . ഒരേ സമയം 40 പേർക്കു പ്രവേശനം അനുവദിക്കും .
പ്രധാന ചടങ്ങുകളും കലാപരി...
24 മണിക്കൂറിനിടെ 43,263 പേർക്കാണു കോവിഡ് ബാധിച്ചത്.
കഴിഞ്ഞ ദിവസത്തേക്കാൾ 14 ശതമാനമാണ് വർധന.
2,358 പേർക്കു കഴിഞ്ഞ ദിവസത്തേക്കാൾ അധികം കോവിഡ് ബാധിച്ചു.
ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,31,39,981 ആയി.
24 മണിക്കൂറിനിടെ 338...