Main News
Don't Miss
Entertainment
Cinema
46 വർഷത്തെ കാത്തിരിപ്പ് : കമലും രജനിയും ഒന്നിക്കുന്നു
ചെന്നൈ : ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരുന്ന ആ വാർത്തയ്ക്ക് സ്ഥിരീകരണമായിരിക്കുന്നു. തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ രജനീകാന്തും ഉലകനായകനും വീണ്ടും ഒന്നിക്കുന്നു.അതും 46 വർഷങ്ങള്‍ക്ക് ശേഷം. സൈമ പുരസ്കാരച്ചടങ്ങില്‍ സംസാരിക്കവേ കമല്‍ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്....
Cinema
സല്‍മാനും കുടുംബത്തിനുമെതിരെ സംവിധായകൻ : അഭിനയിക്കുന്നത് തന്നെ സെലിബ്രിറ്റി എന്ന നിലയിലുള്ള അധികാരം ആസ്വദിക്കാൻ
മുംബൈ : 2010 സെപ്റ്റംബർ പത്തിനാണ് സല്‍മാൻ ഖാന്റെ ഹിറ്റ് ചിത്രമായ ദബാംഗ് റിലീസ് ചെയ്തത്. ഈ സിനിമയുടെ പതിനഞ്ചാം വാർഷികത്തിന് തൊട്ടടുത്ത് നില്‍ക്കുമ്ബോള്‍ സല്‍മാനും കുടുംബത്തിനുമെതിരെ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ അഭിനവ് കശ്യപ്. ദബാംഗിന്റെ രണ്ടാംഭാഗം...
Cinema
പനി പിടിച്ച് കിടന്നപ്പോൾ ലാലേട്ടൻ മുടിയിൽ തഴുകി : ഓർമ്മ വന്നത് അച്‌ഛനെയും അമ്മയെയും ; ഓർമ്മ പങ്ക് വച്ച് സംഗീത്
കൊച്ചി : ഹൃദയംമുതല്‍ ഹൃദയപൂർവ്വംവരെയുള്ളത് മലയാളസിനിമയെ സംബന്ധിച്ച് ഒരു ചെറിയ കാലഘട്ടം ആണെങ്കിലും സംഗീത് പ്രതാപിന്റെ ജീവിതത്തില്‍ അതൊരു സുവർണ കാലമാണ്.ഓരോ കഥാപാത്രവും ജീവിതത്തിലെ ഓരോ അനുഭവങ്ങളാണ് ഈ താരത്തിന്. ആകസ്മികമായി ജീവിതത്തില്‍ വന്നു മുട്ടി വിളിച്ചതാണ്...
Politics
Religion
Sports
Latest Articles
Kottayam
ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ആശംസകൾ നേർന്ന് മലങ്കര ഓർത്തഡോക്സ് സഭ
ചിത്രം : 77-ാം ജൻമദിനം ആഘോഷിക്കുന്ന മലങ്കര മാർത്തോമ്മാ സഭയുടെ അഭിവന്ദ്യ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ആശംസകൾ നേരുന്നു. ഫാ. ജോൺസൺ കല്ലിട്ടതിൽ...
General News
ശക്തന്‍റെ തട്ടകത്തെ ആവേശത്തിലാഴ്ത്തി പുലിയിറങ്ങി; കളറായി തൃശ്ശൂര്‍ നഗരം
തൃശ്ശൂർ: ശക്തന്‍റെ തട്ടകത്തിൽ പുലികള്‍ ഇറങ്ങി. എല്ലാവർഷത്തെയും പോലെ പല നിറത്തിൽ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും തൃശൂരിനെ ആവേശത്തിൽ ആറാടിക്കുന്നത്. പ്രായഭേദമെന്യേ അനവധി പേരാണ് പുലികളിയിൽ പങ്കെടുക്കുന്നത്. അയ്യന്തോൾ ദേശം ഇന്ന്...
General News
വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫിസ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു
വാഴൂർ : ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനം സഹകരണ - ദേവസ്വം - തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ഗവൺമെൻ്റ് ചീഫ്...
General
വിരലിൽ പുസ്തകം കറക്കി റെക്കോർഡ് നേടിയ യുവാവ് ശ്രീഹരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ യുവാവ് ശ്രീഹരിയെ (21) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് നെഹ്റു കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയും കരുവളം കാരക്കുണ്ട് റോഡ്...
Local
പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബറിനുള്ളില്‍ പൂര്‍ത്തീകരിക്കണം : മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട : ജില്ലാ സ്റ്റേഡിയം നവംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍മ്മാണ ചുമതലയുള്ള കമ്പനിയ്ക്ക് നിര്‍ദേശം നല്‍കി. പവലിയിന്‍ 1, പവലിയൻ 2 നിര്‍മ്മാണം പുരോഗമിക്കുന്നു. പവലിയന് മുകളിൽ ഗ്യാലറിയുടെ...