Main News
Don't Miss
Entertainment
Cinema
കാന്താരയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്കില്ല; ചിത്രം ഒക്ടോബർ രണ്ടിന് തന്നെ; വിലക്ക് നീക്കി ഫിയോക്ക്
ഹോംബാലെ ഫിലിംസിന്റെ കാന്താര സിനിമയുടെ രണ്ടാം ഭാഗം കേരളത്തിൽ ഒക്ടോബർ 2 ന് തന്നെ പ്രദർശിപ്പിക്കും. സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കില്ലെന്ന തീരുമാനം തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിൻവലിച്ചു.ഫിലിം ചേമ്പറിന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും...
Cinema
ശ്യാം പുഷ്‍കരന്റെ തിരക്കഥയിൽ കമൽഹാസൻ ; സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്; പുതിയ ചിത്രത്തിന് തുടക്കം
ആക്ഷന്‍ കൊറിയോഗ്രഫര്‍മാരായ അന്‍പറിവ് മാസ്റ്റേഴ്സ് കമല്‍ ഹാസനെ നായകനായി സംവിധാന അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്കരന്‍. കമല്‍ ഹാസന്‍റെ കരിയറിലെ 237-ാം ചിത്രമാണ് ഇത്. ചിത്രത്തിന് തുടക്കം കുറിച്ചു. കൂലി, കെജിഎഫ്, ലിയോ, വിക്രം,...
Cinema
മികച്ച പ്രകടനവുമായി ജാഫര്‍ ഇടുക്കിയുടെ “പൊയ്യാമൊഴി”; ചിത്രം ഒടിടിയില്‍
മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത "പൊയ്യാമൊഴി" എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം...
Politics
Religion
Sports
Latest Articles
News
ബാധ്യത ഏറ്റെടുക്കില്ല; എൻ എം വിജയന്റെ ആത്മഹത്യയിൽ കുടുംബത്തെ പൂർണമായി കൈവിട്ട് കോൺഗ്രസ്
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയില്‍ കുടുംബത്തെ പൂർണ്ണമായി കൈവിട്ട് കോണ്‍ഗ്രസ്. വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ പേരെടുത്തു പറയുന്ന എൻഡി അപ്പച്ചൻ എല്ലാ ആരോപണവും നിഷേധിച്ച് രംഗത്തെത്തി. ഒറ്റ പൈസ...
Cinema
തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് വിഡിയോയുണ്ടാക്കി പ്രചരിപ്പിച്ചു; യൂട്യൂബ് ചാനലിനെതിരെ പരാതി നല്‍കി മാല പാര്‍വതി
കൊച്ചി: ഹണി റോസിന് പിന്നാലെ സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി സിനിമാ മേഖലയിലെ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് യൂടൂബ് വിഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച ഫിലിമി ന്യൂസ് ആന്‍ഡ് ഗോസിപ്പ്...
General News
ഡോ.വി. നാരായണൻ ഐഎസ്ആര്‍ഒയുടെ പുതിയ ചെയർമാനാകും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്നെ പുതിയ ചുമതല ഏല്‍പിച്ചിരിക്കുന്നതെന്നും ചന്ദ്രയാന്‍-4 ആണ് ഭാവിയിലെ പ്രധാന ദൗത്യമെന്നും ഐഎസ്ആര്‍ഒയുടെ നിയുക്ത ചെയർമാൻ ഡോ. വി നാരായണൻ. 'പ്രധാനമന്ത്രിയുടെ ഓഫീസും നിലവിലെ ചെയർമാൻ എസ്...
Kottayam
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രി യ്ക്ക് എ ഗ്രേഡ് നേടിയ ഇമ്മാനുവൽ തോമസ്
കോട്ടയം : തെള്ളകം ഹോളി ക്രോസ് എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഇമ്മാനുവൽ തോമസിന് മിമിക്രിയ്ക്ക് എ ഗ്രേഡ്. പിതാവ് : ജോബി ബേബിച്ചൻ , അമ്മ : ബിന്ദു...
Kottayam
മരങ്ങാട്ടുപള്ളിയിൽ കാറും സ്കൂട്ടറും കുട്ടിയിടിച്ച് അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു
പാലാ : കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ ഞീഴൂർ സ്വദേശി മെർലിൻ സജിയെ ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി ചേർപ്പുങ്കൽ -മരങ്ങാട്ടുപള്ളി റൂട്ടിൽ കോഴിക്കൊമ്പ് ഭാഗത്ത്...