[rev_slider alias="inline"]

Main News

Don't Miss

Entertainment

കാന്താരയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്കില്ല; ചിത്രം ഒക്ടോബർ രണ്ടിന് തന്നെ;  വിലക്ക് നീക്കി ഫിയോക്ക്

ഹോംബാലെ ഫിലിംസിന്റെ കാന്താര സിനിമയുടെ രണ്ടാം ഭാഗം കേരളത്തിൽ ഒക്ടോബർ 2 ന് തന്നെ പ്രദർശിപ്പിക്കും. സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കില്ലെന്ന തീരുമാനം തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിൻവലിച്ചു.ഫിലിം ചേമ്പറിന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും...

ശ്യാം പുഷ്‍കരന്റെ തിരക്കഥയിൽ കമൽഹാസൻ ; സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്; പുതിയ ചിത്രത്തിന് തുടക്കം

ആക്ഷന്‍ കൊറിയോ​ഗ്രഫര്‍മാരായ അന്‍പറിവ് മാസ്റ്റേഴ്സ് കമല്‍ ഹാസനെ നായകനായി സംവിധാന അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്കരന്‍. കമല്‍ ഹാസന്‍റെ കരിയറിലെ 237-ാം ചിത്രമാണ് ഇത്. ചിത്രത്തിന് തുടക്കം കുറിച്ചു. കൂലി, കെജിഎഫ്, ലിയോ, വിക്രം,...

മികച്ച പ്രകടനവുമായി ജാഫര്‍ ഇടുക്കിയുടെ “പൊയ്യാമൊഴി”; ചിത്രം ഒടിടിയില്‍

മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത "പൊയ്യാമൊഴി" എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

വെള്ളിലാപ്പിള്ളി സെൻ്റ്.ജോസഫ്സ് യു പി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു

പാലാ : വെള്ളിലാപ്പിള്ളി സെൻ്റ്.ജോസഫ്സ് യു പി സ്കൂളിൽ മാണി സി .കാപ്പൻ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10 ലക്ഷംരൂപ അനുവദിച്ച് പാചകപ്പുരയുടെ നിർമിച്ചു. പാചകപ്പുരയുടെ ഉദ്ഘാടനം ...

സംസ്ഥാന കായികമേളയിൽ രണ്ട് സ്കൂളുകളെ വിലക്കിയ നടപടി പുനപരിശോധിക്കും; കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന കായികമേളയില്‍ നിന്നും രണ്ട് സ്കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കാൻ സർക്കാർ. മാർ ബേസിലിന്‍റെയും നാവാമുകുന്ദ സ്കൂളിന്‍റെയും അപേക്ഷ പരിഗണിക്കുമെന്നും കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. കുട്ടികളുടെ അവസരം...

വിമൻസ് അണ്ടർ 19 ഏകദിനം : കേരളത്തിനെതിരെ വിജയവുമായി ഹരിയാന

നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹരിയാന. എട്ട് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ആറ് വിക്കറ്റിന് 195 റൺസെടുത്തു....

പിതാവിനെ തലക്കടിച്ച്‌ കൊന്ന കേസ്; പ്രതിയായ മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പിതാവിനെ തലക്കടിച്ച്‌ കൊന്ന കേസിലെ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പള്ളിക്കര സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്.പിതാവ് അപ്പക്കുഞ്ഞി (65) യെ 2024 ഏപ്രീലില്‍ പ്രമോദ്...

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കുട്ടിയിടിച്ച് അപകടം : പാലാ തീക്കോയി സ്വദേശി മരിച്ചു

പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. തീക്കോയി പനയ്ക്കക്കുഴിയില്‍ റോയല്‍ തോമസിന്‍റെ മകന്‍ ആഷില്‍(24) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബല്‍ 22ന് രാത്രിയില്‍ ആഷിലിന്‍റെ...

Hot Topics

spot_imgspot_img