Main News
Don't Miss
Entertainment
Cinema
“മനസൊന്നു വിറച്ചു; ഹൃദയം പിടിച്ചു നടന്ന ദിനം – ഐസക് ജോർജിന്റെ അവയവദാനം ജീവിതത്തിലെ ഏറ്റവും വലിയ അനുഭവം” : ഡോ. ജോ ജോസഫിൻ്റ വൈകാരിക കുറിപ്പ്
കൊച്ചി :കൊല്ലം സ്വദേശി ഐസക് ജോർജിന്റെ അവയവദാനവുമായി ബന്ധപ്പെട്ട് ലിസ്സി ആശുപത്രിയിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ് വൈകാരിക കുറിപ്പുമായി മുന്നോട്ടുവന്നു.“കിംസിലെ ഓപ്പറേഷൻ തീയേറ്ററിൽ വച്ച് ഐസക് ജോർജിനെ കണ്ടപ്പോൾ മനസൊന്നു വിറച്ചു. പുറമേ പരുക്കൊന്നുമില്ലാത്ത...
Cinema
“എല്ലാ കമൽ ഹാസൻ ചിത്രങ്ങളിലും ചുംബന രംഗങ്ങൾ ഉണ്ട്, അതുകൊണ്ട് കാണാറില്ല; ഷോർട്ട്സ് ധരിക്കേണ്ടതിനാൽ വിജയ് സിനിമയിലെ വേഷം നിരസിച്ചു”; നടി മോഹിനി
മലയാളത്തിൽ ഉൾപ്പടെ നിരവധി ആരാധകരുള്ള നടിയാണ് മോഹിനി. തമിഴിലും തെലുങ്കിലുമെല്ലാം മോഹിനി മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ തനിക്ക് നഷ്‌ടമായ വേഷങ്ങളെക്കുറിച്ച് പറയുകയാണ് നടി ഇപ്പോൾ. വിജയ്ക്കും രജിനികാന്തിനുമൊപ്പം സിനിമകൾ വന്നിരുന്നെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെന്നും അതൊരു വലിയ...
Cinema
“ബോക്‌സ് ഓഫീസിൽ ചന്ദ്രയുടെ കുതിപ്പ് കുതിച്ചുയരട്ടെ ; ഞങ്ങൾ വഴിമാറുന്നു”; ദുൽഖറിന്റെ ‘കാന്ത’യുടെ റിലീസ് മാറ്റിവെച്ചു
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് കാന്ത. ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. സെപ്റ്റംബർ 12 നായിരുന്നു...
Politics
Religion
Sports
Latest Articles
Kottayam
പരിപ്പ് മൈത്രി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി
പരിപ്പ് : മൈത്രി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പരിപ്പ് എൻ. എസ്. എസ്. കരയോഗം ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ക്രിസ്മസ് -പുതുവത്സരാഘോഷം ...
News
മഞ്ജുഷയുടെ ഹർജി തള്ളി ഹൈക്കോടതി; നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി....
News
സേവനത്തിൻ്റെ 98 വർഷങ്ങൾ; വിവിധ തരം ധനസഹായത്തിലൂടെ മാതൃകയായി കൊതവറ സർവീസ് സഹകരണ ബാങ്ക്
വൈക്കം: സേവനത്തിൻ്റെ 98 വർഷങ്ങൾ പൂർത്തിയാക്കിയ കൊതവറ സർവീസ് സഹകരണ ബാങ്ക് നിർധനരായ അംഗങ്ങൾക്ക് ചികിത്സാ ധനസഹായവും പെൻഷനും വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നൽകാനായി ആവിഷ്കരിച്ച പദ്ധതി മാതൃകയാകുന്നു. നിർധനരായ കർഷകരും കർഷക തൊഴിലാളികളും...
General News
രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു; രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്; യാത്രാ പശ്ചാത്തലമില്ല
ബെംഗളുരു: രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക്...
News
പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ഉന്തും തള്ളും; ചികിത്സയിൽ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് അല്ലു അർജുൻ
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് നടൻ അല്ലു അർജുൻ. ഇക്കാര്യമാവശ്യപ്പെട്ട് താരം ഹൈദരാബാദ് രാംഗോപാല്‍ പേട്ട് പൊലീസില്‍ അപേക്ഷ...