Main News
Don't Miss
Entertainment
Cinema
“എല്ലാ കമൽ ഹാസൻ ചിത്രങ്ങളിലും ചുംബന രംഗങ്ങൾ ഉണ്ട്, അതുകൊണ്ട് കാണാറില്ല; ഷോർട്ട്സ് ധരിക്കേണ്ടതിനാൽ വിജയ് സിനിമയിലെ വേഷം നിരസിച്ചു”; നടി മോഹിനി
മലയാളത്തിൽ ഉൾപ്പടെ നിരവധി ആരാധകരുള്ള നടിയാണ് മോഹിനി. തമിഴിലും തെലുങ്കിലുമെല്ലാം മോഹിനി മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ തനിക്ക് നഷ്‌ടമായ വേഷങ്ങളെക്കുറിച്ച് പറയുകയാണ് നടി ഇപ്പോൾ. വിജയ്ക്കും രജിനികാന്തിനുമൊപ്പം സിനിമകൾ വന്നിരുന്നെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെന്നും അതൊരു വലിയ...
Cinema
“ബോക്‌സ് ഓഫീസിൽ ചന്ദ്രയുടെ കുതിപ്പ് കുതിച്ചുയരട്ടെ ; ഞങ്ങൾ വഴിമാറുന്നു”; ദുൽഖറിന്റെ ‘കാന്ത’യുടെ റിലീസ് മാറ്റിവെച്ചു
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് കാന്ത. ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. സെപ്റ്റംബർ 12 നായിരുന്നു...
Cinema
ആഗോള തലത്തിൽ ഇത് വരെ വാരിയത് 200 കോടി; ബാഹുബലിയും മഞ്ഞുമ്മലും പിന്നിൽ; ഇനി “ലോക” കളക്ഷനിൽ മുന്നിലുള്ളത് ആ വമ്പൻ സിനിമകൾ മാത്രം
ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർത്ത് മുന്നേറുകയാണ് ലോക. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിയാണ് സിനിമ ഇതുവരെ വാരിക്കൂട്ടിയത്. കേരള ബോക്സ് ഓഫീസിലും ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ...
Politics
Religion
Sports
Latest Articles
Kottayam
വിജയ നക്ഷത്രങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു
തലയോലപറമ്പ്: പൊതി സേവാഗ്രാം മുൻ ഡയറക്ടർ ഫാ. ജിയോമങ്ങര രചിച്ച വിജയ നക്ഷത്രങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. ജനകീയ പത്രം മാനേജിംഗ് എഡിറ്റർ ജോർജ് പി. എബ്രഹാമിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ...
Kottayam
വെച്ചൂർ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണ യോഗം ചേർന്നു
വെച്ചു: വെച്ചൂർ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചു വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.വെച്ചൂർ ദേവി വിലാസം ജി എച്ച് എസ് എസ് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ഷൈലകുമാർ...
Kottayam
കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞവും മകരസംക്രമവും നാളെ മുതൽ 14 വരെ
വൈക്കം : കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞവും മകരസംക്രമവും നാളെ മുതൽ 14 വരെ നടക്കും.നാളെ 5.30ന് ചാത്തനാട് ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന വിഗ്രഹ ഘോഷയാത്ര...
Kottayam
അമയന്നൂർ തിരുഹൃദയ ദേവാലയത്തിൽ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനും കുടുംബ നവീകരണ ധ്യാനത്തിനും തുടക്കമായി
അമയന്നൂർ: അമയന്നൂർ തിരുഹൃദയ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനും കുടുംബ നവീകരണ ധ്യാനത്തിനും തുടക്കമായി. ബാബു വെള്ളാപ്പള്ളിയുടെ ഭവനത്തിൽ നിന്നും ആഘോഷമായ കൊടിമരഘോഷയാത്ര നടന്നു. തിരുനാളിന് വികാരി ഫാ.റൊണാൾഡ്...
Kottayam
31 വർഷങ്ങൾക്കു ശേഷം പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
പെരുവ : ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലെ 1994 എസ്എസ്എൽസി ബാച്ചിൻ്റെ (31 വർഷത്തിന് ശേഷം ) പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 4-ാം തീയതി സ്കൂൾ ഹാളിൽ വെച്ച് നടത്തി. അലുമിനി അസോസിയേഷൻ...