Main News
Don't Miss
Entertainment
Cinema
46 വർഷത്തെ കാത്തിരിപ്പ് : കമലും രജനിയും ഒന്നിക്കുന്നു
ചെന്നൈ : ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരുന്ന ആ വാർത്തയ്ക്ക് സ്ഥിരീകരണമായിരിക്കുന്നു. തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ രജനീകാന്തും ഉലകനായകനും വീണ്ടും ഒന്നിക്കുന്നു.അതും 46 വർഷങ്ങള്‍ക്ക് ശേഷം. സൈമ പുരസ്കാരച്ചടങ്ങില്‍ സംസാരിക്കവേ കമല്‍ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്....
Cinema
സല്‍മാനും കുടുംബത്തിനുമെതിരെ സംവിധായകൻ : അഭിനയിക്കുന്നത് തന്നെ സെലിബ്രിറ്റി എന്ന നിലയിലുള്ള അധികാരം ആസ്വദിക്കാൻ
മുംബൈ : 2010 സെപ്റ്റംബർ പത്തിനാണ് സല്‍മാൻ ഖാന്റെ ഹിറ്റ് ചിത്രമായ ദബാംഗ് റിലീസ് ചെയ്തത്. ഈ സിനിമയുടെ പതിനഞ്ചാം വാർഷികത്തിന് തൊട്ടടുത്ത് നില്‍ക്കുമ്ബോള്‍ സല്‍മാനും കുടുംബത്തിനുമെതിരെ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ അഭിനവ് കശ്യപ്. ദബാംഗിന്റെ രണ്ടാംഭാഗം...
Cinema
പനി പിടിച്ച് കിടന്നപ്പോൾ ലാലേട്ടൻ മുടിയിൽ തഴുകി : ഓർമ്മ വന്നത് അച്‌ഛനെയും അമ്മയെയും ; ഓർമ്മ പങ്ക് വച്ച് സംഗീത്
കൊച്ചി : ഹൃദയംമുതല്‍ ഹൃദയപൂർവ്വംവരെയുള്ളത് മലയാളസിനിമയെ സംബന്ധിച്ച് ഒരു ചെറിയ കാലഘട്ടം ആണെങ്കിലും സംഗീത് പ്രതാപിന്റെ ജീവിതത്തില്‍ അതൊരു സുവർണ കാലമാണ്.ഓരോ കഥാപാത്രവും ജീവിതത്തിലെ ഓരോ അനുഭവങ്ങളാണ് ഈ താരത്തിന്. ആകസ്മികമായി ജീവിതത്തില്‍ വന്നു മുട്ടി വിളിച്ചതാണ്...
Politics
Religion
Sports
Latest Articles
General News
നാടിൻ്റെ ഉറക്കം കെടുത്തി മൂർഖൻ പാമ്പുകൾ : കർശന നടപടിയുമായി ജാഗ്രതയോടെ വനം വകുപ്പിൻ്റെ സ്നേക് റസ്ക്യു സംഘം
പനച്ചിക്കാട്: നാടിൻ്റെ ഉറക്കം കെടുത്തി മൂർഖൻ പാമ്പുകൾ. പനച്ചിക്കാട് പാറക്കുളം പ്രദേശത്താണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തി ഇണചേരാനെത്തിയ വലിയ മൂർഖൻ പാമ്പുകൾ വിലസുന്നത്.പനച്ചിക്കാട് പാറക്കുളത്തിന് സമീപം വടക്കേ ചാമക്കാലയിൽ വി എൻ ബാബുവിൻ്റെ...
General News
പുതുവര്‍ഷാഘോഷത്തിനെന്ന വ്യാജേന പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു; 21 കാരൻ അറസ്റ്റിൽ
കൊച്ചി: പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയിൽ അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്....
Kottayam
എംസി റോഡിൽ കോട്ടയം കോടിമതയിലെ ബസുകളുടെ തമ്മിലിടി; വിജയലക്ഷ്മി ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും; രണ്ടു ബസുകളുടെയും പെർമിറ്റ് റദ്ദ് ചെയ്യാൻ ശുപാർശ
കോട്ടയം: കോടിമത എം.സി റോഡിൽ സ്വകാര്യ ബസുകളുടെ തമ്മിലിടിയിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ സംഭവ ദിവസം വിജയലക്ഷ്മി ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ നടപടിയായി. കോട്ടയം...
General News
രക്ഷാപ്രവർത്തനം വിഫലം; കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; 15O അടിയിൽ കുട്ടി കുടുങ്ങിക്കിടന്നത് 10 ദിവസം
ജയ്പൂർ: രാജസ്ഥാനിലെ കോട് പുത്തലിയിൽ 10 ദിവസമായി കുഴൽ കിണറിൽ കുടുങ്ങിയ 3 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചേതനയെന്ന പെൺകുട്ടിയാണ് കുഴൽകിണറിൽ വീണത്. കുട്ടിയെ...
Kottayam
വൈക്കം- ചെന്നൈ, വൈക്കം -വേളാങ്കണ്ണി ബസ് സർവീസുകൾക്ക് തുടക്കമായി : ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറും തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും ചേർന്ന് ഫ്ളാഗ്...
വൈക്കം: തമിഴ്‌നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ വൈക്കം- ചെന്നൈ, വൈക്കം -വേളാങ്കണ്ണി ബസ് സർവീസുകൾക്ക് തുടക്കം . വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന യോഗത്തിൽ ...