Main News
Don't Miss
Entertainment
Cinema
ആ ഗാനരചയിതാവാണ് ‘ലോക’ എന്ന പേര് നിർദ്ദേശിച്ചത്; വെളിപ്പെടുത്തി സഹ രചയിതാവ് ശാന്തി ബാലചന്ദ്രൻ
കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് 'ലോക ചാപ്റ്റർ 1' മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രം കൂടിയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക. തരംഗം എന്ന ചിത്രത്തിന് ശേഷം ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം...
Cinema
“കൂലിയിലെ അതിഥിവേഷം തന്‍റെ ഭാഗത്തു നിന്ന് സംഭവിച്ച പിഴവോ?” ഔദ്യോഗിക പ്രതികരണവുമായി ആമിര്‍ ഖാന്‍റെ ടീം
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളില്‍ മറുഭാഷകളില്‍ നിന്നുള്ള പ്രധാന അഭിനേതാക്കളെ ഉള്‍ക്കൊള്ളിക്കുന്നത് ഇന്ന് പതിവാണ്. അതത് ഭാഷകളിലെ പ്രേക്ഷകരെയും ആകര്‍ഷിക്കാം എന്നതാണ് ഇതിലെ പ്ലസ്. രജനികാന്തിന്‍റെ ജയിലര്‍ ഇതിന് ഏറ്റവും മികച്ച...
Cinema
അത് ‘ബിലാല്‍’ അല്ല; മമ്മൂട്ടി കമ്പനി പറഞ്ഞ 15 സെക്കന്‍ഡ് വീഡിയോ ഇതാണ്…
മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇന്നലെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി വേറിട്ട കോസ്റ്റ്യൂമില്‍ എത്തുന്ന ഒരു 15 സെക്കന്‍ഡ് വീഡിയോ ആയിരുന്നു അത്. കാത്തിരിപ്പ് നീളില്ല എന്നായിരുന്നു ഒപ്പമുള്ള...
Politics
Religion
Sports
Latest Articles
General News
വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതി: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്; മാസ്റ്റർ പ്ലാനിന് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകും
കൽപറ്റ: വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ...
General News
കലൂർ അപകടം: അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും ഇടക്കാല ജാമ്യം
കൊച്ചി: എറണാകുളം കലൂർ സ്റ്റേഡിയത്തിൽ എംഎൽഎ ഉമ തോമസിന് അപകടമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം. മൃദംഗവിഷന്‍ സിഇഒ ഷമീര്‍, ഇവന്‍റ് കമ്പനി മാനേജര്‍ കൃഷ്ണകുമാര്‍,...
General News
നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി
കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു...
General News
യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും ഫോണും തട്ടിയ സംഭവം : യുവതികൾ അടക്കമുള്ള തട്ടിപ്പ് സംഘത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
തൃശൂർ: യുവാവിനെ തേൻകെണിയില്‍ കുടുക്കി സ്വർണവും പണവും ഉള്‍പ്പെടെ തട്ടിയെടുത്ത സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിലായത്.സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വലപ്പാട് ബീച്ച് ഇയ്യാനി ഹിമ...
Kottayam
കോട്ടയം ഏറ്റുമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് കല്ലറ സ്വദേശിയായ സൊമാറ്റോ ഡെലിവറി ബോയ്
കോട്ടയം : ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് ആയ യുവാവിനെ ദാരുണാന്ത്യം. കല്ലറ സ്വദേശിയായ ദേവനന്ദൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂടി...