Main News
Don't Miss
Entertainment
Cinema
“സ്നേഹിക്കുന്നവരെ വഞ്ചിച്ചിട്ട് ചങ്കാണെന്ന് പറഞ്ഞു നടക്കുന്നു”; മേജർരവിക്കെതിരെ പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. മേജർ രവിക്കെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ് അസോസിയേഷനും. നേരത്തെ മോഹൻലാൽ ഫാൻസും മേജർ രവി നടത്തിയ വിവാദ...
Cinema
“ഇഡ്‍ലി കടൈ”യുടെ കാര്യത്തില്‍ തീരുമാനം എടുത്ത് ധനുഷ് ! ചിത്രം എത്തുക ഈ തീയതിയിൽ
ചെന്നൈ: ധനുഷ് വീണ്ടും സംവിധായകനായി എത്തുന്ന ചിത്രമാണ് ഇഡ്‍ലി കടൈ. ധനുഷ് നായകനായും ചിത്രത്തില്‍ എത്തുന്നു. നിത്യാ മേനനാണ് ചിത്രത്തിലെ നായിക. ഇഡ്‍ലി കടൈയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ ഏപ്രില്‍ 10ന് എത്തും എന്ന്...
Cinema
ആവേശത്തിന് പിന്നാലെ പ്രിയ സംവിധായകനോടും ആ ചിത്രത്തോടും ‘നോ’ പറഞ്ഞ് ബാലയ്യ
കൊച്ചി: ബോളിവുഡും തെലുങ്ക് സിനിമയും മുമ്പൊരിക്കലും ഇല്ലാത്ത വിധം അടുപ്പമാണ് ഇപ്പോള്‍ കാണിക്കുന്നത്. ജൂനിയർ എൻടിആർ ഹൃതിക് റോഷനോടൊപ്പം വാർ 2 എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു, ചിരഞ്ജീവിയുടെ ഗോഡ് ഫാദറിൽ സൽമാൻ ഖാൻ ഒരു ശക്തമായ അതിഥി...
Politics
Religion
Sports
Latest Articles
General News
ദലിത് സമുദായ ഐക്യത്തിന് ആഹ്വാനവുമായിസാധുജന പരിപാലന സംഘം
കോട്ടയം: സാധുജന പരിപാലന സംഘത്തിൻ്റെ പ്രതിനിധി സമ്മേളനം കോട്ടയം റ്റി.ബി.യിൽ സമാപിച്ചു. ദലിന് സമുദായ ഐക്യത്തിന് ആഹ്വാനം ചെയ്ത സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ജഗതി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡൻ്റ് കെ....
Crime
മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു: ഇടിമിന്നൽ ഏറ്റത് എട്ടുപേർക്ക്
കോട്ടയം : മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നൽ ഏറ്റത്.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ...
General News
ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു: മരിച്ചത് കൈപ്പുഴ സ്വദേശി
ഗാന്ധിനഗർ: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൈപ്പുഴ കുന്നത്തേൽ പറമ്പിൽ അനന്ദു. കെ . ഷാജി (27) ആണ്...
General News
മാലിന്യമൊഴിഞ്ഞ് കോട്ടയം ജില്ല; കൂട്ടായ പ്രവർത്തനം വിജയത്തിലേക്ക്
കോട്ടയം: മാലിന്യമില്ലാത്ത ജില്ലയെന്ന ലക്ഷ്യത്തിലേക്കെത്തുമ്പോൾ സഫലമാകുന്നത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനത്തിന്റെയും ഏകോപനത്തിന്റെയും വിജയം. തദ്ദേശ സ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ, കുടുംബശ്രീ, ഹരിതകേരളം, നവകേരളം കർമപദ്ധതി, കില, ക്ലീൻ കേരള കമ്പനി...
General News
മാലിന്യമുക്ത ജില്ല; തിങ്കളാഴ്ച പ്രഖ്യാപനം: മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപനം നടത്തും
കോട്ടയം: കോട്ടയം ജില്ലയെ മാലിന്യമുക്തമായി തിങ്കളാഴ്ച (ഏപ്രിൽ ഏഴ്) പ്രഖ്യാപിക്കും. തിരുനക്കര മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് പ്രഖ്യാപനം നടത്തുക. ഇതോടനുബന്ധിച്ച് നടത്തുന്ന മാലിന്യമുക്ത...