ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി...
തൃശ്ശൂർ : ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ 'സണ്‍ ബേണ്‍' തൃശൂരിലേക്ക് മാറ്റി. ന്യൂ ഇയറിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തില്‍ പരിപാടി നടത്തും. മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവരുടെ...
കൊച്ചി : എസ്സാ എന്റർടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'.ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍...
കോട്ടയം : വനിതാ ദിന ആഘോഷങ്ങളിലൂടെ ഒരു സ്ത്രീയെ എങ്കിലും അവരുടെ ഒതുങ്ങിക്കൂടുന്ന സാഹചര്യങ്ങളിൽ നിന്ന് ഉണർത്തിക്കൊണ്ടുവരാനായാൽ, നമ്മൾ ശക്തരാണെന്ന ധാരണ ഉണ്ടാകുമെന്ന് ബഹു. ജില്ലാ സെഷൻസ് ജഡ്ജ് ശ്രീമതി മിനി എസ്...
മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോൽസവത്തിനുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ...
ബെംഗളൂരു: ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ ഉത്തരവ്. റോഡാമൈൻ-ബി, കാർമോയ്‌സിൻ തുടങ്ങിയ കൃത്രിമ നിറങ്ങളുടെ ഉപഗോയം ഹാനികരവും സുരക്ഷിതമല്ലാത്തതും ആണെന്ന...
ന്യൂസ് ഡെസ്ക്ക് : ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോ സ്ത്രീകളായ ഡെലിവറി പങ്കാളികൾക്കായി പുതിയ ഡ്രസ് കോഡ് അവതരിപ്പിച്ചു. അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ആണ് സൊമാറ്റോയുടെ ഈ നീക്കം. സാധാരണ ടി-ഷർട്ടുകൾ ആണ്...
തിരുവനന്തപുരം : കഴക്കൂട്ടം മംഗലപുരത്ത് വാഹന ഷോറൂമില്‍ വൻ തീപ്പിടിത്തം. മംഗലപുരം തോന്നയ്ക്കലിലെ ഐഷർ ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് മണിയോടു കൂടിയാണ് സംഭവം. മൂന്നു വാഹനങ്ങള്‍ പൂർണ്ണമായും കത്തിനശിച്ചു. ഒരു പുതിയ ബസും...