കൊച്ചി : സോഷ്യല്‍ മീഡിയയുടെ ഏറ്റവും മോശം വശം കണ്ടവരാണ് അമൃത സുരേഷും കുടുംബവും. ഒരുഘട്ടത്തില്‍ ഇരുവർക്കും നേരെ വന്ന സെെബർ ആക്രമണം ചെറുതല്ല.നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃതയുടെ സ്വകാര്യ ജീവിതം...
സംവിധായകനായി താന്‍ അരങ്ങേറ്റം കുറിച്ച ചിത്രം ബറോസ് തിയറ്ററുകളിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. "തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‍ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്,...
സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ...
ന്യൂസ് ഡെസ്ക് : ആദ്യ പന്തിൽ തന്നെ സിക്സർ അടിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസൺ.ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ്...
തിരുവനന്തപുരം : വന്യജീവി ആക്രമണം ശരിയായി പരിഹരിക്കണമെങ്കില്‍ നിയമങ്ങളില്‍ മാറ്റംവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് ഈ നിയമങ്ങളുണ്ടായത്. ജയറാം രമേശ് അത് കൂടുതല്‍ ശക്തമാക്കിയെന്നും പിണറായി വിജയൻ പറഞ്ഞു.വന്യജീവി നിയമങ്ങളില്‍...
ഗർഭകാലത്ത് ഇരുമ്പിൻ്റെ കുറവ് മിക്ക സ്ത്രീകളും കണ്ട് വരുന്ന ആരോഗ്യ പ്രശ്‌നമാണ്. ഇന്ത്യയിലെ 20 മുതൽ 40% വരെ മാതൃമരണങ്ങളുടെ അടിസ്ഥാന കാരണം വിളർച്ചയാണെന്ന് പഠനങ്ങൾ പറയുന്നു. ശരീരകലകളിലേക്ക് ഓക്‌സിജൻ എത്തിക്കാൻ ആവശ്യമായ...
തൃശൂർ: അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന മദ്യകുപ്പികളുമായി പുഴയില്‍ ചാടിയെ പ്രതിയെ പിന്നാലെ ചാടി പിടികൂടി പൊലീസ്.തൃശൂർ എടത്തിരുത്തി മുനയത്താണ് സംഭവം. മുനയത്ത് താമസിക്കുന്ന അച്ചു പറമ്ബില്‍ ഷോജി (60) യെയാണ് പിടികൂടിയത്. ഇയാളുടെ...
കുറവിലങ്ങാട്: നാട്ടിൽ പുറങ്ങളിലെ വീടുകളിൽ കണ്ണിമാങ്ങാ അച്ചാർ ഇടുന്ന തിരക്കാണ് നാട്ടിൽ പുറങ്ങളിലെ പറമ്പുകളിൽ കഴിഞ്ഞ മാസം പൂവിട്ട നാടൻ മാവുകളിൽ കണ്ണിമാങ്ങാ പറിക്കാൻ പാകമായി ' കണ്ണിമാങ്ങക്ക് പ്രിയമേറുന്നതിനൊപ്പം വിലയും കൂടി....