കൊച്ചി : എസ്സാ എന്റർടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'.ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍...
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി വന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2. സുകുമാര്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 5 ന് ആയിരുന്നു....
സിനിമ ഡസ്ക് : മലയാളം കാത്തിരുന്ന ഒരു മോഹൻലാല്‍ ചിത്രമായിരുന്നു ബറോസ്. സംവിധായകൻ മോഹൻലാല്‍ എന്ന ടൈറ്റില്‍ സ്‍ക്രീനില്‍ തെളിയുന്നതായിരുന്നു ആകര്‍ഷണം.പ്രതീക്ഷയ്‍ക്കപ്പുറമുള്ള സ്വീകാര്യതയാണ് ബറോസിന് ലഭിക്കുന്നതും. ബറോസ് റിലീസിന് കളക്ഷൻ 3.6 കോടി ഇന്ത്യൻ നെറ്റായി നേടിയെന്നാണ്...
പാലാ : കാർ നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ ദമ്പതികളായ തീക്കോയി സ്വദേശികൾ ജോയി (69) ഭാര്യ മേഴ്സി (62) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കുന്നോനി...
കൊച്ചി: കേരള സര്‍വകലാശാല കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.എസ്എഫ്‌ഐക്കാര്‍ കെഎസ്‌യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് സതീശന്‍ വിമര്‍ശിച്ചു.സര്‍വകലാശാല കലോത്സവങ്ങളില്‍ കോളജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എസ്എഫ്‌ഐ...
കോട്ടയം : കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ പാലാ അരമനയിലെത്തി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിച്ചു.കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്,...
കളത്തിൽപടി: പള്ളിക്കുന്ന് മുട്ടത്തിൽപ്പറമ്പിൽ ബൈജു എം. ജെ(52) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി 11 തിങ്കളാഴ്ച 10.30 ന് ഞാറക്കൽ സെന്റ്. മേരീസ് റോമൻ കത്തോലിക്ക പള്ളിയിൽ. മക്കൾ. സനിക ബൈജു,...
കഠിനമായ മൈഗ്രൻ ബാധിച്ച് ആശുപത്രിയില്‍ എത്തിയ 52 കാരന്റെ തലച്ചോറില്‍ നാടവീരകള്‍ കണ്ടെത്തി. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് യുഎസ് പൗരനായ വ്യക്തിക്ക് കഴിഞ്ഞ നാല് മാസമായി തലവേദന അനുഭവപ്പെട്ടിരുന്നു.വേദന തീവ്രമായതൊടെ അദ്ദേഹം...