കൊച്ചി: മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ ജന്മദിനമാണ് ഇന്ന്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ അതിനിടയില്‍ സിബിഐ 5 എന്ന ചിത്രത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്....
കൊച്ചി: 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം 'ഐഡന്റിറ്റി' മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഞെട്ടിക്കുന്ന...
കൊച്ചി : തന്നെ ഒരാൾ പിൻതുടർന്ന് ശല്യം ചെയ്യുന്നതായും അപമാനിക്കാൻ ശ്രമിക്കുന്നതായും ആരോപിച്ച് സിനിമാ താരം ഹണി റോസ് രംഗത്ത്. തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഹണി ആരോപണം ഉയത്തിയത്. ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ...
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി വാളൂക്ക് പുഴയിൽ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. വയനാട് അരിമലക്കോളനിയിൽ ബിന്ദുവാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന വാസു എന്നയാളെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലരിയാൻ...
കോട്ടയം : കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. കൂരോപ്പട ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് കല്ലുതറ വീട്ടിൽ ആരോമൽ...
ആലപ്പുഴ : എടത്വ തലവടി ഗവ. എല്‍ പി എസ് ചെത്തിപ്പുരയ്ക്കലിന്റെ നൂറാം വാര്‍ഷികവും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും നടന്നു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ ഉദ്ഘാടനം ചെയ്തു. നൂറാം...
കുറവിലങ്ങാട് : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ബിനൂബ് തോമസ് (39) എന്നയാളെയാണ് കുറവിലങ്ങാട്...
കോട്ടയം: എം.സി റോഡിൽ മണിപ്പുഴയിൽ യുവാവിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ കാർ നിയന്ത്രണം നഷ്ടമായത് കുറുകെ ചാടിയ തെരുവുനായയെ ഇടിയ്ക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ. കോട്ടയം മണിപ്പുഴ ജംഗ്ഷനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ പെരുമ്പാവൂർ...