പാലായിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു; ഈരാറ്റുപേട്ട സ്വദേശിക്ക് പരിക്ക്

പാലാ :സ്കൂട്ടർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഖാനെ ( 43)  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അമ്പാറ ഭാ​ഗത്തു വച്ചു ഞായറാഴ്ച രാത്രി 11.30യോടെയായിരുന്നു അപകടം.

Hot Topics

Related Articles