പള്ളിക്കത്തോട്ടിൽ ഉത്രാടപ്പാച്ചിൽ 28 ന് : ഗാനമേളയും ആഘോഷവുമായി തകർപ്പൻ പ്രകടനങ്ങൾ

കോട്ടയം : പള്ളിക്കത്തോട്ടിൽ ഉത്രാടപ്പാച്ചിൽ 28 ന് നടക്കും. അഞ്ചാനി സിനിമാസ് മുഖ്യപ്രായോജകരായ ആഘോഷ പരിപാടികളിൽ വൈറ്റ് മാർട്ട് , റോയൽ വാഷ് ആന്റ് സർവീസ് , കൊട്ടാരം , കൈരളി മാർജിൻ ഫ്രീ ഷോപ്പ്, ദി ബ്യൂട്ടി കമ്പനി , ഗ്ളോബൽ മൊബൈൽ , എസ് ജെ കൺസ്ട്രക്ഷൻസ് എന്നിവർ പ്രായോജകരാകും. രാത്രി എട്ടിന് പള്ളിക്കത്തോട് ബസ് സ്റ്റാൻഡ് മൈതാനത്ത് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേളയും നടക്കും.

Advertisements

Hot Topics

Related Articles