പാമ്പാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് പ്ലാവിൻ തൈകൾ വിതരണം ചെയ്യുന്നു : പ്ലാവിൻ തൈ വിതരണം ജൂൺ ആറിന് 

പാമ്പാടി : പാമ്പാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് ജൂൺ ആറ് വ്യാഴാഴ്ച പ്ലാവിൻ തൈകൾ വിതരണം ചെയ്യുന്നു. 200 പാവിൻ തൈകൾ ആണ് വട്ടമലപ്പടി എസ് ബി ഐയ്ക് എതിർവശം ഗ്രാൻ്റ് ആൻ്റോ ലിങ്ക്സിനു മുൻവശത്താണ് തൈ വിതരണം. തൈ ബുക്ക് ചെയ്തിരിക്കുന്നവർക്ക് ഒരു തൈക്ക് 50 രൂപ നിരക്കിൽ ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കും. തുടർന്ന് തൈ വിതരണം നടക്കും. രണ്ട് മണിക്ക് മുമ്പായി തൈകൾ ബുക്ക് ചെയ്തവർ വന്ന് കൈപ്പറ്റുക. വിശദ വിവരങ്ങൾക്ക്

Advertisements

ഫോൺ :  9447231448 നമ്പരിൽ വിളിക്കുക. അല്ലെങ്കിൽ വാട്ട്സ്ആപ് ചെയ്യുക.

Hot Topics

Related Articles