പാമ്പാടി ഉപജില്ല ഫുട്ബോൾ ചാമ്പ്യൻമാരായി ളാക്കാട്ടൂർ എംജിഎം സ്കൂൾ

പാമ്പാടി : ഉപജില്ല സ്കൂൾ ഗയിംസിൽ സബ്ജൂനിയർ, സീനിയർ വിഭാഗം ഫുട്ബോൾ ജേതാക്കളായി എം ജി എം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ ടീം. പാമ്പാടി ആർ ഐ ടി മൈതാനിയിലാണ് മത്സരങ്ങൾ നടന്നത്.

Advertisements

Hot Topics

Related Articles