പാറമ്പുഴ  അർത്ത്യാ കുളത്ത്  ശ്രീനിവാസ് എ കെ

പാറമ്പുഴ  : അർത്ത്യാ കുളത്ത് കൃഷ്ണൻ കുട്ടിയുടെയും രുക്മണിയുടെയും മകൻ ശ്രീനിവാസ് എ കെ (47) നിര്യാതനായി. ഭാര്യ – രശ്മി മക്കൾ – നന്ദന, നിവേദിത സഹോദരങ്ങൾ- നിഷ . ശ്രീജിത്ത് എ കെ, സംസ്കാരം ബുധൻനാഴ്ച   നാലിന്  മണിക്ക് വീട്ടുവളപ്പിൽ

Hot Topics

Related Articles