പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി 

കോട്ടയം : പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഹരിദാസ് ഭട്ടതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി അനിൽ കുമാറിൻ്റെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്.

Hot Topics

Related Articles