പത്തനംതിട്ട ജില്ലയില്‍ ഇന്ന് 533 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് 178 പേർ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 533 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 533 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 7
2. പന്തളം 6
3. പത്തനംതിട്ട 18
4. തിരുവല്ല 25
5. ആനിക്കാട് 7
6. ആറന്മുള 20
7. അരുവാപുലം 14
8. അയിരൂര്‍ 10
9. ചെന്നീര്‍ക്കര 20
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 8
12. ഏറത്ത് 9
13. ഇലന്തൂര്‍ 3
14. ഏനാദിമംഗലം 1
15. ഇരവിപേരൂര്‍ 16
16. ഏഴംകുളം 18
17. എഴുമറ്റൂര്‍ 16
18. കടമ്പനാട് 7
19. കടപ്ര 4
20. കലഞ്ഞൂര്‍ 10
21. കല്ലൂപ്പാറ 11
22. കവിയൂര്‍ 2
23. കൊടുമണ്‍ 5
24. കോയിപ്രം 29
25. കോന്നി 28
26. കൊറ്റനാട് 4
27. കോട്ടാങ്ങല്‍ 11
28. കോഴഞ്ചേരി 6
29. കുളനട 11
30. കുന്നന്താനം 14
31. കുറ്റൂര്‍ 4
32. മലയാലപ്പുഴ 21
33. മല്ലപ്പളളി 17
34. മല്ലപ്പുഴശേരി 3
35. മെഴുവേലി 5
36. മൈലപ്ര 1
37. നാറാണംമൂഴി 24
38. നാരങ്ങാനം 10
39. നെടുമ്പ്രം 1
40. നിരണം 3
41. ഓമല്ലൂര്‍ 1
42. പള്ളിക്കല്‍ 9
43. പന്തളം-തെക്കേക്കര 5
44. പെരിങ്ങര 6
45. പ്രമാടം 15
46. പുറമറ്റം 2
47. റാന്നി 7
48. റാന്നി-പഴവങ്ങാടി 4
49. റാന്നി-അങ്ങാടി 2
50. റാന്നി-പെരുനാട് 1
51. സീതത്തോട് 4
52. തണ്ണിത്തോട് 4
53. തോട്ടപ്പുഴശേരി 10
54. തുമ്പമണ്‍ 0
55. വടശേരിക്കര 4
56. വളളിക്കോട് 9
57. വെച്ചൂച്ചിറ 19

Hot Topics

Related Articles