പത്തനംതിട്ട ജില്ലയില്‍ ഇന്ന് 785 പേര്‍ക്ക് കോവിഡ്;1981 പേര്‍ രോഗമുക്തർ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 785 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

Advertisements

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

  1. അടൂര്‍ 17
  2. പന്തളം 19
  3. പത്തനംതിട്ട 53
  4. തിരുവല്ല 63
  5. ആനിക്കാട് 5
  6. ആറന്മുള 30
  7. അരുവാപുലം 7
  8. അയിരൂര്‍ 21
  9. ചെന്നീര്‍ക്കര 13
  10. ചെറുകോല്‍ 8
  11. ചിറ്റാര്‍ 8
  12. ഏറത്ത് 8
  13. ഇലന്തൂര്‍ 15
  14. ഏനാദിമംഗലം 7
  15. ഇരവിപേരൂര്‍ 17
  16. ഏഴംകുളം 12
  17. എഴുമറ്റൂര്‍ 10
  18. കടമ്പനാട് 6
  19. കടപ്ര 11
  20. കലഞ്ഞൂര്‍ 16
  21. കല്ലൂപ്പാറ 10
  22. കവിയൂര്‍ 9
  23. കൊടുമണ്‍ 14
  24. കോയിപ്രം 29
  25. കോന്നി 20
  26. കൊറ്റനാട് 4
  27. കോട്ടാങ്ങല്‍ 5
  28. കോഴഞ്ചേരി 12
  29. കുളനട 12
  30. കുന്നന്താനം 14
  31. കുറ്റൂര്‍ 9
  32. മലയാലപ്പുഴ 5
  33. മല്ലപ്പളളി 27
  34. മല്ലപ്പുഴശേരി 10
  35. മെഴുവേലി 6
  36. മൈലപ്ര 13
  37. നാറാണംമൂഴി 7
  38. നാരങ്ങാനം 14
  39. നെടുമ്പ്രം 5
  40. നിരണം 13
  41. ഓമല്ലൂര്‍ 20
  42. പള്ളിക്കല്‍ 19
  43. പന്തളം-തെക്കേക്കര 4
  44. പെരിങ്ങര 15
  45. പ്രമാടം 12
  46. പുറമറ്റം 11
  47. റാന്നി 9
  48. റാന്നി-പഴവങ്ങാടി 9
  49. റാന്നി-അങ്ങാടി 7
  50. റാന്നി-പെരുനാട് 9
  51. സീതത്തോട് 2
  52. തണ്ണിത്തോട് 3
  53. തോട്ടപ്പുഴശേരി 12
  54. തുമ്പമണ്‍ 8
  55. വടശേരിക്കര 11
  56. വളളിക്കോട് 12
  57. വെച്ചൂച്ചിറ 38

Hot Topics

Related Articles