പത്തനംതിട്ടയിൽ കൊവിഡ് ആശങ്ക ആയിരം കടന്നു : 1328 പേർക്ക് ജില്ലയിൽ കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്
ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം
1.അടൂര്‍ 38
2.പന്തളം 87
3.പത്തനംതിട്ട 113
4.തിരുവല്ല 106
5.ആനിക്കാട് 4
6.ആറന്മുള 32
7.അരുവാപുലം 13
8.അയിരൂര്‍ 37
9.ചെന്നീര്‍ക്കര 16
10.ചെറുകോല്‍ 5
11.ചിറ്റാര്‍ 9
12.ഏറത്ത് 17
13.ഇലന്തൂര്‍ 25
14.ഏനാദിമംഗലം 7
15.ഇരവിപേരൂര്‍ 25
16.ഏഴംകുളം 20
17.എഴുമറ്റൂര്‍ 17
18.കടമ്പനാട് 20
19.കടപ്ര 9
20.കലഞ്ഞൂര്‍ 23
21.കല്ലൂപ്പാറ 10
22.കവിയൂര്‍ 9
23.കൊടുമണ്‍ 12
24.കോയിപ്രം 31
25.കോന്നി 35
26.കൊറ്റനാട് 15
27.കോട്ടാങ്ങല്‍ 9
28.കോഴഞ്ചേരി 27
29.കുളനട 29
30.കുന്നന്താനം 21
31.കുറ്റൂര്‍ 15
32.മലയാലപ്പുഴ 11
33.മല്ലപ്പളളി 25
34.മല്ലപ്പുഴശ്ശേരി 15
35.മെഴുവേലി 12
36.മൈലപ്ര 10
37.നാറാണംമൂഴി 12
38.നാരങ്ങാനം 26
39.നെടുമ്പ്രം 6
40.നിരണം 8
41.ഓമല്ലൂര്‍ 21
42.പള്ളിക്കല്‍ 20
43.പന്തളം-തെക്കേക്കര 16
44.പെരിങ്ങര 5
45.പ്രമാടം 40
46.പുറമറ്റം 18
47.റാന്നി 39
48.റാന്നി-പഴവങ്ങാടി 35
49.റാന്നി-അങ്ങാടി 30
50.റാന്നി-പെരുനാട് 18
51.സീതത്തോട് 10
52.തണ്ണിത്തോട് 3
53.തോട്ടപ്പുഴശ്ശേരി 25
54.തുമ്പമണ്‍ 21
55.വടശ്ശേരിക്കര 28
56.വളളിക്കോട് 24
57.വെച്ചൂച്ചിറ 14

Advertisements

Hot Topics

Related Articles