പത്തനംതിട്ട ജില്ലയിൽ ഇന്ന് 643 പേർക്ക് കൊവിഡ്; രണ്ടു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ; 641 പേർക്കും സമ്പർക്ക രോഗം

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 641 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

Advertisements

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തിരിച്ചുളള കണക്ക്:
ക്രമ നമ്പർ, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തിൽ:

  1. അടൂർ 13
  2. പന്തളം 14
  3. പത്തനംതിട്ട 31
  4. തിരുവല്ല 37
  5. ആനിക്കാട് 1
  6. ആറന്മുള 17
  7. അരുവാപുലം 10
  8. അയിരൂർ 5
  9. ചെന്നീർക്കര 40
  10. ചെറുകോൽ 6
  11. ചിറ്റാർ 3
  12. ഏറത്ത് 8
  13. ഇലന്തൂർ 15
  14. ഏനാദിമംഗലം 7
  15. ഇരവിപേരൂർ 5
  16. ഏഴംകുളം 26
  17. എഴുമറ്റൂർ 16
  18. കടമ്പനാട് 10
  19. കടപ്ര 3
  20. കലഞ്ഞൂർ 17
  21. കല്ലൂപ്പാറ 6
  22. കവിയൂർ 5
  23. കൊടുമൺ 24
  24. കോയിപ്രം 6
  25. കോന്നി 31
  26. കൊറ്റനാട് 6
  27. കോട്ടാങ്ങൽ 15
  28. കോഴഞ്ചേരി 4
  29. കുളനട 10
  30. കുന്നന്താനം 7
  31. കുറ്റൂർ 12
  32. മലയാലപ്പുഴ 4
  33. മല്ലപ്പളളി 6
  34. മല്ലപ്പുഴശേരി 1
  35. മെഴുവേലി 19
  36. മൈലപ്ര 2
  37. നാറാണംമൂഴി 19
  38. നാരങ്ങാനം 4
  39. നെടുമ്പ്രം 4
  40. നിരണം 4
  41. ഓമല്ലൂർ 3
  42. പള്ളിക്കൽ 15
  43. പന്തളം-തെക്കേക്കര 2
  44. പെരിങ്ങര 9
  45. പ്രമാടം 22
  46. പുറമറ്റം 5
  47. റാന്നി 7
  48. റാന്നി-പഴവങ്ങാടി 5
  49. റാന്നി-അങ്ങാടി 7
  50. റാന്നി-പെരുനാട് 2
  51. സീതത്തോട് 2
  52. തണ്ണിത്തോട് 6
  53. തോട്ടപ്പുഴശേരി 1
  54. തുമ്പമൺ 6
  55. വടശേരിക്കര 15
  56. വളളിക്കോട് 24
  57. വെച്ചൂച്ചിറ 39 ജില്ലയിൽ ഇതുവരെ ആകെ 182839 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 175286 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയിൽ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
    1) പത്തനംതിട്ട സ്വദേശി (78) 05.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.
    2) കൊടുമൺ സ്വദേശി (53) 04.10.2021ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.
    3) ആറന്മുള സ്വദേശി (80) 23.09.2021ന് സ്വവസതിയിൽ വച്ച് മരണമടഞ്ഞു.
    4) ആനിക്കാട് സ്വദേശി (78) 04.10.2021ന് സ്വവസതിയിൽ വച്ച് മരണമടഞ്ഞു.
    5) കോയിപ്രം സ്വദേശി (72) 06.10.2021ന് സ്വവസതിയിൽ വച്ച് മരണമടഞ്ഞു. ജില്ലയിൽ ഇന്ന് 498 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 175274 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6405 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 6209 പേർ ജില്ലയിലും, 196 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
    ജില്ലയിൽ ആകെ 11695 പേർ നിരീക്ഷണത്തിലാണ്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4257 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
    2048 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസർമാരുടെയും മാനേജ്മെന്റ് ടീം ലീഡർമാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ വൈകുന്നേരം 4.30ന് കൂടി.

Hot Topics

Related Articles