പി കെ ഏബ്രഹാം നിര്യാതനായി

വാകത്താനം : പന്ത്രണ്ടാംകുഴിയിൽ പികെ ഏബ്രഹാം (കുഞ്ഞുമോൻ 78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ചിന്നമ്മ (നീലമ്പേരൂർ ആശാരി പറമ്പിൽ കുടുംബാഗം, മക്കൾ :ജൂബി, എബി, സിബി (മുൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ, വാകത്താനം ഗ്രാമപഞ്ചായത്ത്‌ ), മരുമക്കൾ : ജിനു, സുനി, ഷിനി

Hot Topics

Related Articles