വൈക്കം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി;വിഷാദത്തിന് ചികിൽസയിലായിരുന്നു

കൊച്ചി :പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്താണ്(45) മരിച്ചത്.

Advertisements

വൈക്കം സ്വദേശിയാണ്. മെയ് 22 മുതല്‍ മെഡികല്‍ അവധിയിലായിരുന്നു ഇദ്ദേഹം. വിഷാദം ഉള്‍പെടെയുള്ളവയ്ക്ക് ചികിത്സയിലായിരുന്നു ഷൈന്‍ എന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെഡികൽ അവധിയെടുത്തത് മുതല്‍ വീട്ടില്‍ തന്നെയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഷൈന്‍ ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭാര്യയും അമ്മയും മകനും വീട്ടിലുണ്ടായിരുന്നു

Hot Topics

Related Articles