പൂവൻതുരുത്ത് രാജേഷ് ഭവനിൽ ഗോപാലകൃഷ്ണൻ

പൂവൻതുരുത്ത് : രാജേഷ് ഭവനിൽ ഗോപാലകൃഷ്ണൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാധാമണി
മക്കൾ : രാജേഷ് കൃഷ്ണ, രതീഷ് കൃഷ്ണ.
മരുമകൾ :കാർത്തിക.

Hot Topics

Related Articles