പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭ പരമാധ്യക്ഷൻ : ഒപ്പം രാജീവ് ചന്ദ്രശേഖറും , സാബു എം ജേക്കബും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും , ട്വൻ്റി ട്വൻ്റി നേതാവ് സാബു എം ജേക്കബും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഒരു വർഷം മുൻപ് തീരുമാനിച്ച കൂടിക്കാഴ്ചയാണ് ഇതെന്നു
യാക്കോബായ സുറിയാറി സഭയുടെ തലവൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാബാവപറഞ്ഞു.
സഭാ പള്ളിത്തർക്കം കൂടിക്കാഴ്ചയിൽ ചർച്ചയായി.

Advertisements

കേരളത്തിൽ ക്രിസ്ത്യൻ സഭകളെ കൂടെ നിർത്താൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച. ഓർത്തഡോക്സ് സഭാ നേതൃത്വത്തെയും കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ അവർ ചർച്ചയ്ക്ക് എത്തിയില്ല.

Hot Topics

Related Articles