പത്തനംതിട്ട ജില്ലയില്‍ ഇന്ന് 430 പേര്‍ക്ക് കോവിഡ്; വെച്ചൂച്ചിറ പഞ്ചായത്തില്‍ വീണ്ടും രോഗികളുടെ എണ്ണത്തില്‍ വര്‍ധന

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 430 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 429 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍ തദ്ദേശസ്വയംഭരണസ്ഥാപനം രോഗബാധിതരായവരുടെ എണ്ണം :

  1. അടൂര്‍ 10
  2. പന്തളം 17
  3. പത്തനംതിട്ട 17
  4. തിരുവല്ല 21
  5. ആനിക്കാട് 4
  6. ആറന്മുള 8
  7. അരുവാപുലം 4
  8. അയിരൂര്‍ 7
  9. ചെന്നീര്‍ക്കര 5
  10. ചെറുകോല്‍ 8
  11. ചിറ്റാര്‍ 0
  12. ഏറത്ത് 8
  13. ഇലന്തൂര്‍ 8
  14. ഏനാദിമംഗലം 6
  15. ഇരവിപേരൂര്‍ 2
  16. ഏഴംകുളം 6
  17. എഴുമറ്റൂര്‍ 6
  18. കടമ്പനാട് 7
  19. കടപ്ര 2
  20. കലഞ്ഞൂര്‍ 22
  21. കല്ലൂപ്പാറ 4
  22. കവിയൂര്‍ 3
  23. കൊടുമണ്‍ 8
  24. കോയിപ്രം 14
  25. കോന്നി 27
  26. കൊറ്റനാട് 3
  27. കോട്ടാങ്ങല്‍ 8
  28. കോഴഞ്ചേരി 3
  29. കുളനട 13
  30. കുന്നന്താനം 4
  31. കുറ്റൂര്‍ 11
  32. മലയാലപ്പുഴ 7
  33. മല്ലപ്പളളി 10
  34. മല്ലപ്പുഴശേരി 1
  35. മെഴുവേലി 1
  36. മൈലപ്ര 3
  37. നാറാണംമൂഴി 4
  38. നാരങ്ങാനം 6
  39. നെടുമ്പ്രം 10
  40. നിരണം 1
  41. ഓമല്ലൂര്‍ 11
  42. പള്ളിക്കല്‍ 2
  43. പന്തളം-തെക്കേക്കര 6
  44. പെരിങ്ങര 0
  45. പ്രമാടം 13
  46. പുറമറ്റം 11
  47. റാന്നി 16
  48. റാന്നി-പഴവങ്ങാടി 7
  49. റാന്നി-അങ്ങാടി 2
  50. റാന്നി-പെരുനാട് 3
  51. സീതത്തോട് 0
  52. തണ്ണിത്തോട് 10
  53. തോട്ടപ്പുഴശേരി 3
  54. തുമ്പമണ്‍ 3
  55. വടശേരിക്കര 2
  56. വളളിക്കോട് 4
  57. വെച്ചൂച്ചിറ 28

Hot Topics

Related Articles