ആറന്മുള എഞ്ചിനീയറിംങ്ങ് കോളജിലെ അഭിമുഖം മാറ്റി

കോഴഞ്ചേരി : ആറന്മുള എഞ്ചിനീയറിംഗ് കോളജിൽ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 18 ഇന്ന് നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 20 ലേക്ക് മാറ്റി. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 20 ന് രാവിലെ 10 ന് അഭിമുഖത്തിന് കോളജിൽ എത്തണം. ഫോൺ: 9446382096, 9846399026.

Advertisements

Hot Topics

Related Articles