യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം സമ്മേളനം

തിരുവല്ല :  യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം സമ്മേളനം നടന്നു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അശോക് കുമാർ അധ്യക്ഷത വഹിച്ച യോഗം
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ജെ പ്രേംരാജ് ഉദ്ഘാടനം ചെയ്തു.  യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ ജിജോ ചെറിയാൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ,  കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ മണിരാജ് പുന്നിലം, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം സെക്രട്ടറിമാരായ ബെന്റി ബാബു, അഡ്വ. ശ്രീജിത്ത്‌, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിമാരായ ബിനു ഗോപാൽ, കെ ദിനേശ്, കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിമാരായ എം കെ രാജൻ ലിജോ ചാക്കോ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ സുജിത് മാത്യു, സനോജ് കുഴിക്കാല, സുബിൻ കുരുവിള, റൂബൻ ജേക്കബ്, മനു സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു  കലാ – കായിക മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികളായ എമിത് മാത്യു, ജിബിൻ ജി ബെന്നി, ജിബിൻ ജി ബെന്നി, സനോ കുര്യൻ, ദിനൂപ് പി ദിനേശ്
കോളേജ് തലങ്ങളിൽ കെ എസ് യു വിന്റെ പാനലിൽ ജയിച്ച മനു സൈമൺ, അതുല്യ കെ ബിനു, റെച്ചൽ രാജൻ, മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ തങ്കച്ചായൻ, രാജൻ എബ്രഹാം തുടങ്ങിയവരെ ആദരിച്ചു.

Hot Topics

Related Articles