മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തൊട്ടിപ്പാറ, വെട്ടിനായം, ചെങ്ങരൂർ ബി എസ് എൻ എൽ, പാട്ടമ്പലം, ചാമത്തിൽ, മൂവക്കോട്ടുപടി, ഊതാംപുറം, തീപ്പെട്ടി കമ്പനി, കടുവാക്കുഴി, മുണ്ടിയപ്പള്ളി ഡയറി, അഞ്ചിലവ്, തേക്കട, ചേലയ്ക്കപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.

Hot Topics

Related Articles