നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

കൊച്ചി : നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) കൊച്ചിയിൽ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖമാണ് മരണകാരണം. ഭാര്യ ഏലിയാമ്മ.

Hot Topics

Related Articles