പന്തളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞു; മലയാലപ്പുഴയില്‍ ഉരുള്‍പൊട്ടല്‍; കെ.എസ്.ആര്‍.ടി.സി ഗാര്യാജ് വെള്ളത്തിനടിയിലായി; പത്തനംതിട്ടയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം

പന്തളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞു; മലയാലപ്പുഴയില്‍ ഉരുള്‍പൊട്ടല്‍; കെ.എസ്.ആര്‍.ടി.സി ഗാര്യാജ് വെള്ളത്തിനടിയിലായി; പത്തനംതിട്ടയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം

Advertisements

പത്തനംതിട്ട: ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പന്തളം കുടശനാട് കാര്‍ തോട്ടിലേക്കു മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. റാന്നിയില്‍ ജലനിരപ്പ് ഉയരുന്നു. കോന്നിയില്‍ ശക്തമായ മഴയില്‍ തോടുകള്‍ കവിഞ്ഞു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാലപ്പുഴ മുസല്യാര്‍ കോളജിനു സമീപം വലിയ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശം. കുമ്പഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. കുമ്പഴ മലയാലപ്പുഴ റോഡിലേക്ക് വെള്ളം കയറുന്നു.പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ മാമുക്ക് ജംക്ഷനിലും വെള്ളം കയറി. പത്തനംതിട്ട കെഎസ്ആര്‍ടിസി ഗാരിജ് വെള്ളത്തിനടിയിലായി മഴ ശക്തമായി തുടരുകയാണ്.

Hot Topics

Related Articles