തിരുവല്ല: എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗുരുവരം സെമിനാറിനോട് അനുബന്ധിച്ച്
സാമൂഹ്യസേവനത്തിനുള്ള പുരസ്ക്കാരം എസ് എൻ ഡി പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ ഏഴുമറ്റൂരിന് മാത്യു ടി തോമസ് എംഎൽഎ നൽകി. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ് ഉഴത്തിൽ, തിരുവല്ല ഡിവൈഎസ്പി അഷാദ് സദാനന്ദൻ, എസ് എൻ ഡി പി യോഗം അസി. സെക്രട്ടറി പി എസ് വിജയൻ, യൂണിയൻ കൗൺസിലർ സരസൻ ഓതറ എന്നിവർ പങ്കെടുത്തു.
Advertisements