മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല :
മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11 കെവി ലൈനിൽ ടച്ചിങ് വെട്ടുന്നതിനാൽ കോന്തംപാക്കച്ചിറ, പായ്ക്കണ്ടം, പടവിനകം, കൈപ്പുഴാക്കൽ, കാർഗിൽ,
ആറ്റുമാലി, കൂറിലോസ്, റോഡ്കടവ്, മേപ്രാൽ, താമരാൽ, താമരാൽ സി എസ് ഐ, സ്വാമി പാലം എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഡിസംബർ 4 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles