എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കുറ്റൂർ പഞ്ചായത്ത് കൺവൻഷൻ

തിരുവല്ല :
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കുറ്റൂർ പഞ്ചായത്ത് കൺവൻഷൻ നടന്നു. യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് എം കെ സാമുവൽ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ ഏരിയ സെക്രട്ടറി അഡ്വ. സുരേഷ് കുമാർ പരുമല ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി മിഥുൻ രാജ് സ്വാഗതം പറഞ്ഞു. യോഗത്തിൽ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനുരാധ സുരേഷ്, ബീന സജി, സുനി ശ്രീകുമാർ,
സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles