തിരുവല്ല വള്ളംകുളം നന്നൂർ ഗുരുമല കീരാതമൂർത്തിക്കാവിൽ പൂജയും അന്നദാനവും

തിരുവല്ല :
വള്ളംകുളം നന്നൂർ ഗുരുമല കീരാതമൂർത്തിക്കാവിൽ എല്ലാ മലയാള മാസവും ആചരാനുഷ്ടനാങ്ങളോടു കൂടി നടത്തി വന്നിരുന്ന പുരാണ പാരായണവും, പൂജകളും, അന്നദാനവും
ജൂൺ 15 (ശനിയാഴ്ച) നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles