പഞ്ചാബിൽ സിദ്ദുവിന്റെ രാജി പിൻവലിച്ചു: ഒത്തു തീർപ്പിനൊരുങ്ങി പി.സി.സി അദ്ധ്യക്ഷൻ; ചർച്ച നടത്തിയത് രാഹുൽ ഗാന്ധിയുമായി

ന്യൂഡൽഹി: പഞ്ചാബിൽ പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി സിദ്ദു പിൻവലിച്ചു.

Advertisements

രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​നം. ത​ന്‍റെ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​റി​യി​ച്ചെ​ന്നും എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ല്‍​കി​യെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം സി​ദ്ദു പ്ര​തി​ക​രി​ച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെ​പ്റ്റം​ബ​ർ 28നാ​ണ് ‌സി​ദ്ദു പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നൊ​ഴി​യു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി രാ​ജി​ക്ക​ത്ത് ന​ല്‍​കി​യി​യ​ത്. എ​ന്നാ​ല്‍ രാ​ജി കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​നം. ത​ന്‍റെ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​റി​യി​ച്ചെ​ന്നും എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ല്‍​കി​യെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം സി​ദ്ദു പ്ര​തി​ക​രി​ച്ചു.

സെ​പ്റ്റം​ബ​ർ 28നാ​ണ് ‌സി​ദ്ദു പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നൊ​ഴി​യു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി രാ​ജി​ക്ക​ത്ത് ന​ല്‍​കി​യി​യ​ത്. എ​ന്നാ​ല്‍ രാ​ജി കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

Hot Topics

Related Articles