പുതുപ്പള്ളി ഇരവിനല്ലൂരിൽ നിന്നും വയോധികനെ കാണാതായതായി പരാതി

കോട്ടയം : പുതുപ്പള്ളി ഇരവിനല്ലൂരിൽ നിന്നും വയോധികനെ കാണാതായതായി പരാതി. പുതുപ്പള്ളി ഇരവിനല്ലൂർ താനത്ത് ടി.പി രവീന്ദ്രൻ നായരെ (77) യാണ് കാണാതായത്. ചൊവ്വാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതായതായാണ് പരാതി. ഫോൺ : 9446602773.

Hot Topics

Related Articles