കോട്ടയം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ഭരണത്തിൽ തുടരുവാനുള്ള ബിജെപിയുടെ ഗൂഢാലോചനക്കെതിരെയുള്ള ജനാധിപത്യത്തിന്റെ വിജയമാണ് ഇന്ന് സുപ്രീംകോടതി വിധിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
Advertisements
തിടുക്കത്തിൽ അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ നിന്നും ഇറങ്ങാൻ നിർദേശിച്ചവർ അദ്ദേഹത്തിന് വസതിയിലേക്ക് വീണ്ടും പരവതാരി വിരിക്കേണ്ട ഗതികേടിൽ ആണെന്നും സജി അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ് ബിജെപി ക്കുള്ളതാക്കി താണെന്നും, കേരളത്തിലെ യുഡിഎഫ് നേതാക്കളെ കള്ള കേസിൽ കുടുക്കി അധികാരം നിലനിർത്താൻ ഗൂഡലോചന നടത്തുന്ന എൽഡിഎഫിനും ഈ വിധി പാഠമാകും എന്നും അദ്ധേഹം പറഞ്ഞു.