രാമപുരം ചക്കാമ്പുഴയിൽ ബൈക്ക് തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞു; യുവാവിന് പരിക്ക്

പാലാ: രാമപുരം – ചക്കാമ്പുഴയിൽ ബൈക്ക് തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ പരുക്കേറ്റ പാലാ സ്വദേശി കെ.ഡി. സാബുവിനെ (48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് 3 മണിയോടെ രാമപുരം – ചക്കാമ്പുഴ റൂട്ടിലായിരുന്നു അപകടം.

Advertisements

Hot Topics

Related Articles