റിട്ട. എ എസ് ഐ ദിനേശ് കുമാറിൻ്റെ മാതാവ് മറിയപ്പള്ളി പള്ളത്ത് കൊട്ടാരം വലിയ തമ്പുരാട്ടി ഭരണിനാൾ സൗദാമിനി തമ്പുരാട്ടി (98) നിര്യാതയായി. സംസ്കാരം ജൂലൈ മൂന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മറിയപ്പള്ളിയിലുള്ള വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ പൂഞ്ഞാർ കോയിക്കൽ പി.ജി രാമവർമ്മ (കൊച്ചനിയൻ). മക്കൾ : അശോക് രാജ , ദിനേശ് കുമാർ ( റിട്ട. എ എസ് ഐ , കേരള പൊലീസ് ), പരേതരായ ശ്യാമപ്രസാദ് , രാമവർമ്മ (അജിതൻ) , സുരേഷ് കുമാർ. മരുമക്കൾ : ശ്രീദേവി തമ്പുരാട്ടി , ഉഷാ രാമവർമ്മ (ശ്രീദേവി) , യമുനാ സുരേഷ് , ബേബി പത്‌മജ , പരേതയായ സുജാത വർമ്മ.
Advertisements


