സിമന്റ് കവല മസ്ജിദ്‌ന്നൂർ ജുമാമസ്‌ജിദും മുളങ്കുഴ നിസ്സാസ് ഹെൽത്ത് കെയർ ലാബിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

കോട്ടയം : കോട്ടയം സിമന്റ് കവല മസ്ജിദ്ന്നൂർ ജുമാ മസ്ജിദിന്റെയും മുളങ്കുഴ നിസ്സാസ് ഹെൽത്ത് കെയർ ലാബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ജൂലൈ 5 ഞായർ രാവിലെ 7.30 മുതൽ 10.30 വരെ മസ്ജിദ് അങ്കണത്തിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, രക്ഷസമ്മർദ്ദം എന്നീ ടെസ്റ്റുകൾ ക്യാമ്പിൽ സൗജന്യമാണ്.കൂടാതെ വിവിധ പാക്കേജുകൾക്കും ടെസ്റ്റുകൾക്കും ഡിസ്‌കൗണ്ടും ക്യാമ്പിൽ നിന്ന് ലഭ്യമാണ്.

Advertisements

Hot Topics

Related Articles