കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ്റെ തിരോധാനം: തിരച്ചിലിന് തണ്ടർബോൾട്ട് സേനയെ വിളിക്കണം

പത്തനംതിട്ട : കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ്റെ തിരോധാനം സംബന്ധിച്ച് വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നതിന് കേരള തണ്ടർ ബോൾട്ട് സേനയെ വിളിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  ഡ്രോൺ ഉപയോഗിച്ചു് ഇന്നു നടന്നു  വരുന്ന തിരച്ചിൽ ഊർജ്ജിതമാക്കണം.

Advertisements

കോന്നി പോലീസ് പണം വാങ്ങി ഒത്തുതീർപ്പാക്കിയ കേസ്സിൽ കോടതി സമൻസ് വന്നതിനെ തുടർന്നാണ് എഴുപത് വയസ്സുകാരനായ മോഹൻദാസ് കാടുകയറിയതെന്ന കുടുംബത്തിൻ്റെ ആരോപണം ഗൗരവമായി അന്വേഷിക്കുന്നതിന് അധികാരികൾ തയ്യറാകണമെന്നും വിജിൽ ഇന്ത്യ മൂവ്മെൻ്റ് പത്തനംതിട്ട ജില്ലാകൺവീനർ  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സലിൽ വയലാത്തല ആവശ്യപ്പെട്ടു. 

Hot Topics

Related Articles