തൃക്കോതമംഗലം ഗവണ്മെന്റ് വി. എച്ച്. എസ് .എസിൽ പ്ലസ് വൺ സീറ്റ് ഒഴിവ്

ഗവണ്മെന്റ് വി. എച്ച്. എസ് .എസ്  തൃക്കോതമംഗലം സ്കൂളിൽ  (പുതുപ്പള്ളി – വാകത്താനം റൂട്ടിൽ ) പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് ,  കോമേഴ്‌സ് വിഷയങ്ങളിൽ   ഏതാനും സീറ്റുകൾ  ഒഴിവുണ്ട്.  താൽപ്പര്യമുള്ളവർ  ഓഫീസുമായി  ബന്ധപ്പെടുക .

Advertisements

ഫോൺ:   9447400306, 6282269164

Hot Topics

Related Articles