തിരുവനന്തപുരം: സൈനിക് സ്‌കൂളുകളിലെ പ്രവേശനത്തിന് ഒക്ടോബര്‍ 26വരെ അപേക്ഷ സമര്‍പ്പിക്കാം. 33 സെനിക സ്‌കൂളുകളാണ് രാജ്യത്തുള്ളത്. 2022 ജനുവരി 9ന് ആയിരിക്കും പ്രവേശന പരീക്ഷ നടക്കുക.6,9 ക്ലാസുകളിലെ പ്രവേശനമാണ് നടക്കുന്നത്. http://aissee.nta.nic.in എന്ന െവബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.സിബിഎസ്ഇ സിലബസ് പ്രകാരമാണ് പഠനം നടക്കുക.അപേക്ഷാഫീ 550 രൂപയാണ് സംവരണ വിഭാഗത്തിന് 400 രൂപയാണ് ഫീസ്.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്. എന്നിവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങള്‍. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്ക് http://sainikschooltvm.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2781400, ഇ-മെയില്‍[email protected],
Advertisements