മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ കായംകുളത്ത് അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

കായംകുളം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു. കായംകുളത്ത് വച്ചാണ് സംഭവം. മറ്റൊരു കാറുമായാണ് മന്ത്രിയുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തില്‍ പെട്ട രണ്ടാമത്തെ കാര്‍ ഇതുവഴി വന്ന ടിപ്പര്‍ ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി.

Advertisements

Hot Topics

Related Articles