സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു

കൊല്ലം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു.മല്ലപ്പള്ളി  അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.  കബറടക്കം പിന്നീട്..

Hot Topics

Related Articles